Home » » ഒകെ കണ്മണിയിലെ നടന്‍ പ്രഭു ലക്ഷ്മണന്‍ അന്തരിച്ചു ( OK KANMANI ACTOR IS NO MORE! )

ഒകെ കണ്മണിയിലെ നടന്‍ പ്രഭു ലക്ഷ്മണന്‍ അന്തരിച്ചു ( OK KANMANI ACTOR IS NO MORE! )



മണിരത്നം സിനിമയായ  ഓക്കേ കണ്മനിയിലെ നടന്‍ പ്രഭു ലക്ഷ്മണന്‍ അന്തരിച്ചു. ഇന്ന് ഉച്ചക്ക് 2 മണിയോടെ  നെഞ്ചുവേദനയെതുടര്‍ന്നായിരുന്നു അന്ത്യം. പി എസ് എന്‍ എ  കോളേജിന്റെ സഹചെയര്‍മാന്‍ കൂടി ആയിരുന്നു അദ്ദേഹം.
Share this article :

Post a Comment